| ||
| ||
| ||
കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ബി.എ മലയാളം കോഴ്‌സ് ഉടന്‍ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. എം.എല്‍.എ മാരായ സി.ടി അഹമ്മദലി, സി.എച്ച് കുഞ്ഞമ്പു, കെ.വി കുഞ്ഞിരാമന്‍, പള്ളിപ്രം ബാലന്‍, കെ.കുഞ്ഞിരാമന്‍, കോളേജിയെറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയരക്ടറായി വിരമിച്ച മുന്‍ പ്രിന്‍സിപ്പാല്‍ ഗോപിനാഥന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന നിവേദന സംഘം വിദ്യാഭ്യാസമന്ത്രിയെ കാണുകയും ബി.എ മലയാളം കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ബി എ മലയാളം കോ്‌സ് ആരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പു നല്‍കി. |
Quote "A University stands for humanism. For tolerance, for reason, for the adventure of ideas and for the search of truth. It stands for the onward march of the human race towards ever higher objectives. If the Universities discharge their duties adequately, then it is well with the Nation and the People..” ~ Jawaharlal Nehru
Manjeshwar Govt College
Saturday, January 15, 2011
കാസര്‍കോട് ഗവ കോളേജില്‍ ബിഎ മലയാളം കോഴ്‌സിനു നടപടി
Subscribe to:
Post Comments (Atom)
No comments:
Post a Comment