Will you, hold me, when ever I fall?
Will you support me when ever I fumble?
Where ever I go, will you follow me?
Who ever I meet, will you accept them?
When ever I irritate you, will you forgive me?
Am I expecting too much?
Where ever we are, you will hold me to your heart?
Quote "A University stands for humanism. For tolerance, for reason, for the adventure of ideas and for the search of truth. It stands for the onward march of the human race towards ever higher objectives. If the Universities discharge their duties adequately, then it is well with the Nation and the People..” ~ Jawaharlal Nehru
Manjeshwar Govt College
Thursday, January 27, 2011
Wednesday, January 19, 2011
മൊബൈല്‍ നമ്പര്‍ മാറാതെ കമ്പനി മാറാം
ഇതേതുടര്‍ന്ന് കടുത്ത മല്‍സരമാണ് മൊബൈല്‍ കമ്പനികള്‍ തമ്മിലുണ്‌ടായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. അപേക്ഷ നല്‍കി നാലാം ദിവസം ഉപഭോക്താവിന് നമ്പര്‍ മാറാതെ പുതിയ കമ്പനിയിലേയ്‌ക്ക് മാറാന്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി പദ്ധതി വഴി സാധിക്കും
Monday, January 17, 2011
കാട്ടാന പിടുത്തം: പതിറ്റാണ്ടുകള്‍ പിന്നിട്ട ഓര്‍മചിത്രങ്ങള്‍
കരയിലെ ഏറ്റവും വലിയ ജീവിയായ കാട്ടാനയെ അവയുടെ ആവാസ മേഖലകളില്‍ ചതിക്കുഴിയില്‍ വീഴ്ത്തി പിടിച്ചിരുന്ന ക്രൂരത, നിയമം മൂലം നിരോധിച്ചിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി.
വിശാലമായ വനമേഖലയില്‍ മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളില്‍ നിന്ന് ഒറ്റയായും ചിലപ്പോള്‍ കൂട്ടമായും വാരിക്കുഴിയില്‍ വീഴാറുണ്ടായിരുന്നു. അടുപ്പുകല്ലുകള്‍ കൂട്ടിയപോലെ മൂന്ന് കുഴികള്‍ ഉണ്ടാകും. ഇത് കാട്ടാനകള്‍ സാധാരണ സഞ്ചരിക്കുന്ന ആനത്താരകളിലും തീറ്റയും വെള്ളവും ലഭ്യമായ മേഖലകളിലുമായിരുന്നു ഒരുക്കിയിരുന്നത്. കുഴിയെടുത്തശേഷം ഓടയോ മുളകീറി മെടഞ്ഞതോ കൊണ്ടോ മേല്‍ഭാഗം മൂടും. ഇതിന് മുകളില്‍ പുല്ല് മണ്ണോടുകൂടി ചെത്തിയെടുത്ത് നിരത്തിവെക്കും. ചിലപ്പോള്‍ കരിമ്പും മുളയും ഇതിന് മുകളിലുണ്ടാകും. മണംപോലും കിട്ടാത്തവിധമായിരിക്കും ചതിക്കുഴി നിര്‍മ്മിച്ച് മൂടിയിട്ടുണ്ടാകുക.
കുഴിയുടെ മുകള്‍ ഭാഗത്തെ വ്യാസം 12 അടിയാണെങ്കില്‍ അടിയിലെത്തുമ്പോള്‍ ആറടിയായിരിക്കും. മുകളില്‍ നിന്ന് നിരങ്ങി വരുന്നതുകൊണ്ട് കുഴിയില്‍ വീഴുന്ന ആനകള്‍ നിരങ്ങിനേരെയെത്തി നാല് കാലില്‍ നില്‍ക്കുന്ന അവസ്ഥയിലായിരിക്കും കുഴിയില്‍.
ആന പാപ്പാന്മാരും കാട്ടുനായ്ക്കരുമായിരുന്നു വയനാട്ടില്‍ കുഴി നിര്‍മ്മിച്ചിരുന്നത്. കുഴിയുടെ പണി കഴിയുമ്പോഴും വാരിക്കുഴിയില്‍ നിന്നും ആനയെ കയറ്റുന്നതിന് മുമ്പും ഗണപതി പൂജ നടത്തിയിരുന്നു.
കഴുത്തില്‍ വടമിട്ട് താപ്പാനകളുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയിരുന്നത്. ആന ക്യാമ്പിലെ ആനകളുടെ വലയത്തിലാണ് പന്തിയിലെത്തിക്കുക. കാട്ടിലെ മരംവലിക്കാനും വില്പനയ്ക്കും പിടി ആനകളെ ഉപയോഗിച്ചിരുന്നു.
വയനാട്ടില്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള വനങ്ങളില്‍ മാത്രമായിരുന്നില്ല ആനപിടുത്തം. സ്വകാര്യ വ്യക്തികളും ഈ രംഗത്ത് സജീവമായുണ്ടായിരുന്നു. ബത്തേരിയിലെ കക്കോടന്‍ മൂസാഹാജിയും അദ്ദേഹത്തിന്റെ പിതാവും തങ്ങളുടെ കൈവശത്തിലുള്ള വനത്തില്‍ ആനയെ പിടിച്ചിരുന്നു.
ചീയമ്പത്തെ വനത്തിലായിരുന്നു ഇവര്‍ വാരിക്കുഴി നിര്‍മ്മിച്ച് പിടിച്ചിരുന്നത്. നൂറിലധികം ആനകളെ പിടിച്ച് വിറ്റിരുന്നു.
ആന പിടുത്തത്തിന്റെ ഓര്‍മ്മയുമായി ഒരു ാനക്കാല് സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് മൂസാഹാജി.
വനംവകുപ്പിന്റെ കുഴികളില്‍ വീഴുന്ന കാട്ടാനയുടെ പ്രധാന പരിശീലനക്കളരി മുത്തങ്ങയിലായിരുന്നുവെങ്കിലും താല്‍ക്കാലിക പന്തികള്‍ ചെതലയത്തെ വനമേഖലയിലുണ്ടായിരുന്നു. ഇപ്പോള്‍ മുത്തങ്ങയില്‍ ഒരു ആനപ്പന്തിയെ അവശേഷിക്കുന്നുള്ളൂവെങ്കിലും ഒന്നിലധികം ആനകളെ കയറ്റിനിര്‍ത്താവുന്ന നിരവധി പന്തികള്‍ ഇവിടെയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ ആന ക്യാമ്പും പന്തികളുമുണ്ടായിരുന്നു.
ആനപിടുത്തത്തിന്റെ ഓര്‍മ്മകളുമായി നിരവധി സ്ഥലനാമങ്ങള്‍ വയനാട്ടിലുണ്ട്. ഇതില്‍ മൂന്ന് ആന വീണകുഴികളും സമീപ പ്രദേശങ്ങളിലായി മൂന്ന് കുഴികളുള്ളതുമായിടങ്ങള്‍ മൂന്നാനക്കുഴി എന്ന പേരിലറിയപ്പെടാന്‍ കാരണമായി. ഇത്തരം പേരുള്ള സ്ഥലങ്ങള്‍ ഒന്നിലധികമുണ്ട്.
ചെറിയ കുട്ടികളെയും പ്രായം ചെന്നതിനെയും കയറ്റിവിടുമായിരുന്നു.
ആനപിടുത്തം 1972 ലെ വന്യജീവി സംരക്ഷണനിയമത്തില്‍ തന്നെ നിരോധിച്ചെങ്കിലും 1976 ലാണ് പൂര്‍ണതോതില്‍ നടപ്പില്‍ വന്നത്.
കോടതി വിധിയെത്തുടര്‍ന്ന് പറമ്പിക്കുളത്തെ വനത്തില്‍ തുറന്ന് വിട്ട വികലാംഗനായ ആനയുടെ കഥ മുത്തങ്ങക്ക് പറയാനുണ്ട്.
Sunday, January 16, 2011
Wake up to Reality: How Captured Sex Videos are Destroying Lives
Report collected by: Ali Manjeshwar (9895731734) Mangalore, Jan 16: A menace, not so new in its origin but absolutely fatal, is on the prowl for some years now and has been destroying the lives of tens of youngsters, especially girls and their families. We are talking about videos containing explicit sex scenes that are being circulated with impunity in the last few years, about which the policemen and intelligence agencies seem to have done little. In Indian society, social stigma scare prevents girls from taking up cudgels against the perpetrators of their character assassination. It appears that even in cases where the guilty have been found, the parents of the girls try to let them go scot-free by just accepting an apology, because of the fear of adverse publicity, which can ruin the future of their daughters. There appears to be no hope for girls in such condition, in a country where honour killing is the order of the day, and virginity and chastity are expected of women alone. What can a girl, hounded by pervert minds, whose hunger for raw sex and misguided adventurism encourages them to use technology to spoil the names of girls, do? Apart from videos captured without their knowledge, there are those which are taken with the full consent of the girls, who are naive enough to trust their 'boyfriends' who are the real culprits in most cases. Many a time we come across incidents where the man exploits the woman in the name of 'love' only to blackmail her later. In such cases some of the blame lies on the girl too for allowing the man to take her video in the first place, notwithstanding his 'promises.' The victims of such videos naturally feel helpless in a society where are people are too ready to doubt the character of good-looking girls. The girls can do little else other than watch in exasperation as their character is dragged to the street, and doctored videos are spread out in public like a piece of meat thrown to a pack of wild dogs. The situation gets worse when the girl is enticed into it with money. Especially in cases where the girl is left to tend for herself for whatever reason, the lure of money proves to be an effective bait. With little care for her future and the consequence, the girl lets herself become a victim of sleaze videos in return for a few bucks. By the time she realises her mistake, it is too late and many a time her life ends in tragedy. Many lives are lost by way of suicides, futures get trampled upon, minds wither, people suffer in silence, character gets corrupted, and families get shifted to unknown places because of the act of some criminal minds. But those who are responsible for these devastating changes go unscathed. This crime is much more serious than other crimes, because not only the social status of families but even the future of girls is at stake. Why do youngsters, particularly college students, engage in spreading malaise against their college mates? Perhaps their families have failed to keep an eye on their activities and have close relationship with them. But one thing is sure. The fact that more videos get circulated in this fashion, gives a clue that the culprits get encouraged because of the fact that those who have done these acts in the past, have gone unpunished. Given the technology in mobile handsets these days, it has become extremely easy to capture good resolution videos even without the knowledge of the victim, and to circulate them using Bluetooth, MMS and what not. It is for ladies from all fields to come to the rescue of their sisters, and to put in relentless efforts to unmask the faces behind these misdirected escapades, and encourage girls who openly defy the criminals. Only when the future of the culprits becomes worse than that of their victims, can one hope such things to come to an end. Policemen, intelligence agencies and other government departments need to work in close liaison with women welfare department, to save girls from this torture. The same technology that has helped criminals to perpetrate crimes against girls should be used to nail them. Heads of educational institutions, where such activities are witnessed often, should have an intelligence network within their colleges, and student gatherings should be utilized to awaken the conscience of the students. Kudos to Shruti, a first year degree student of St Philomena College, Puttur, who openly came out to clear her name from controversy regarding a video that is being attributed to her. It is heartening to note that Vishwa Hindu Parishat has come to her support. If more organizations jump into the bandwagon and pledge themselves towards weeding out such anti-social activities, we can hope for a better future for such victims. Let us take this incident as a clarion call for educating youngsters in the families that such videos do not just give them temporary sadistic pleasure, but they also ruin the future of girls and their families. More girls should stand up and protest against this sleaze. They need not be patient, they should be vocal. They should not hesitate in getting help from organizations and policemen, and they should not rest until those who play with their character become the subjects of sufferings. |
Saturday, January 15, 2011
കാസര്‍കോട് ഗവ കോളേജില്‍ ബിഎ മലയാളം കോഴ്‌സിനു നടപടി
| ||
| ||
| ||
കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ബി.എ മലയാളം കോഴ്‌സ് ഉടന്‍ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. എം.എല്‍.എ മാരായ സി.ടി അഹമ്മദലി, സി.എച്ച് കുഞ്ഞമ്പു, കെ.വി കുഞ്ഞിരാമന്‍, പള്ളിപ്രം ബാലന്‍, കെ.കുഞ്ഞിരാമന്‍, കോളേജിയെറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയരക്ടറായി വിരമിച്ച മുന്‍ പ്രിന്‍സിപ്പാല്‍ ഗോപിനാഥന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന നിവേദന സംഘം വിദ്യാഭ്യാസമന്ത്രിയെ കാണുകയും ബി.എ മലയാളം കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ബി എ മലയാളം കോ്‌സ് ആരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പു നല്‍കി. |
Friday, January 14, 2011
welcome to God's own campus
welcome to God's own campus
A\pZn\w amdns¡mWvSncn¡p¶ kmt¦XnI hnZyIÄ \ap¡nS]gIm³, ]ckv]cw AdnhpIÄ ]¦psh¡m³ ""hnÀNzÂ'' BsW¦nepw ]pXnb CS§Ä Xpd¶p Xcp¶pWvSv. A¯cw CS§Ä Nne IpkrXn¯c§Ä¡pw hmWnPyX{´§Ä¡pw AXoXambn Kuchamb Nn´Ifpw kz]v\§fpw IqSn ]¦psh¡p¶Xnte¡v hnIkn¡Wsa¶ B{KlamWv image of govt collge sâ krjvSn¡p]n¶nÂ. \n§fpsS Bib§fpw Nn´Ifpw ]¦psh¡p¶tXmsSm¸wXs¶ kÀ¤krjvSnIfpsS {]kn²oIcW¯n\pw A¡mZanIhpw sXmgnÂ]chpamb {]iv\ ]cnlmc¯n\pw image of govt college CSw IsWvS¯p¶pWvSv.
]qÀÆ hnZymÀ°nItfbpw ad¶n«nÃ. temI¯net§mfant§mfw hoSn\pw \mSn\pw thWvSn hnbÀs¸mgp¡p¶XnenS¡v KrlmXpcamb Iymw]kv kvacWIfnte¡v Xncn¨pt]mIm³, Ah ]pXpXeapdbpambn ]¦psh¡m³ \n§tfbpw £Wn¡p¶p.
Fw.F³.hnPb³amjv, _meN{µtat\m³ XpS§nbhÀ ssIImcyw sN¿p¶ Øncw tImf§Ä \½psS Nn´IÄ¡v ]pXnb DuÀÖw \ÂIpsa¶Xn kwibanÃ. Cu Iq«mbvabnte¡v kÀ¤mßI kwhmZ§fptSbpw hn\nab¯ntâbpw CS¯nte¡v image of govt college temIsa¼mSpapÅ aebmfn kplr¯p¡sf £Wn¡p¶p.
]pXptemI¯nsâ ImgvNIfnte¡v, DWÀhnte¡v \ap¡v ]¦ptNÀ¶v bm{X XpS§msa¶ ip`m]vXn hnizmkt¯msSþ image of govt collge {]hÀ¯IÀ.
Ali manjeshwar
Chief Editor
A\pZn\w amdns¡mWvSncn¡p¶ kmt¦XnI hnZyIÄ \ap¡nS]gIm³, ]ckv]cw AdnhpIÄ ]¦psh¡m³ ""hnÀNzÂ'' BsW¦nepw ]pXnb CS§Ä Xpd¶p Xcp¶pWvSv. A¯cw CS§Ä Nne IpkrXn¯c§Ä¡pw hmWnPyX{´§Ä¡pw AXoXambn Kuchamb Nn´Ifpw kz]v\§fpw IqSn ]¦psh¡p¶Xnte¡v hnIkn¡Wsa¶ B{KlamWv image of govt collge sâ krjvSn¡p]n¶nÂ. \n§fpsS Bib§fpw Nn´Ifpw ]¦psh¡p¶tXmsSm¸wXs¶ kÀ¤krjvSnIfpsS {]kn²oIcW¯n\pw A¡mZanIhpw sXmgnÂ]chpamb {]iv\ ]cnlmc¯n\pw image of govt college CSw IsWvS¯p¶pWvSv.
]qÀÆ hnZymÀ°nItfbpw ad¶n«nÃ. temI¯net§mfant§mfw hoSn\pw \mSn\pw thWvSn hnbÀs¸mgp¡p¶XnenS¡v KrlmXpcamb Iymw]kv kvacWIfnte¡v Xncn¨pt]mIm³, Ah ]pXpXeapdbpambn ]¦psh¡m³ \n§tfbpw £Wn¡p¶p.
Fw.F³.hnPb³amjv, _meN{µtat\m³ XpS§nbhÀ ssIImcyw sN¿p¶ Øncw tImf§Ä \½psS Nn´IÄ¡v ]pXnb DuÀÖw \ÂIpsa¶Xn kwibanÃ. Cu Iq«mbvabnte¡v kÀ¤mßI kwhmZ§fptSbpw hn\nab¯ntâbpw CS¯nte¡v image of govt college temIsa¼mSpapÅ aebmfn kplr¯p¡sf £Wn¡p¶p.
]pXptemI¯nsâ ImgvNIfnte¡v, DWÀhnte¡v \ap¡v ]¦ptNÀ¶v bm{X XpS§msa¶ ip`m]vXn hnizmkt¯msSþ image of govt collge {]hÀ¯IÀ.
Ali manjeshwar
Chief Editor
WHEN EVER, WHERE EVER
Keep me in thy bosom? Am I asking too much? Who ever I meet, I search for thy face? Those familiar eyes I imagined? Where ever I go, I search for that sound? About which I can sing songs! Where ever I go, I long for that vibes, we felt Who ever I meet, I wish it was your simile Am I wishing for the moonlight? Which can only be felt, like a beam of light? Can never hold you; can ever feel you next to my skin? Breathing and longing and loving me, Only me??? Am I asking for wings to fly? Am I going to burn like the phoenix bird? Whoever I see, where ever I go, I long for you? Only you. |
19-year-old Anjali Shetty Crowned 'Hyssna Miss Daijiworld-2010'
Report by: Ali Manjeshwar (9895731734) |
Mumbai, Jan 12: The wait is over, and the result is out! After days of excitement, suspense and speculation, 19-year-old Anjali Shetty has been crowned 'Hysnna Miss Daijiworld-2010.' The immensely popular 'Hyssna Miss Daijiworld' contest, organised by Daijiworld.com on account of its 10th anniversary had generated enormous interest among audience worldwide, with more than 1200 entries flooding in and later registering a record 99,601 online votes. Hyssna Miss Daijiworld Anjali Shetty First Runner-up Rashmi Rebello Second Runner-up Monica D'Souza |
വീട് വിട്ട കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി വിവാഹിതയായി തിരിച്ചെത്തി
കാഞ്ഞങ്ങാട്: പടന്നക്കാട് കരുവളത്ത് നിന്നും കഴിഞ്ഞ ദിവസം വീട് വിട്ട കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം വിവാഹിതയായി തിരിച്ചെത്തി. പടന്നക്കാട് കരുവളത്തെ കെ.പി.ബാലകൃഷ്‌ണന്റെ മകള്‍ പ്രിയങ്കയാ(23)ണ് കാമുകന്‍ കാഞ്ഞങ്ങാട് കടപ്പുറത്തെ വിനുവുമായി വിവാഹം ചെയ്‌ത് തിരിച്ചെത്തിയത്. മകളെ കാണാനില്ലെന്ന് പിതാവ് ബാലകൃഷ്‌ണന്‍ ഹൊസ്‌ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കാമുകനോടൊപ്പം യുവതി വിവാഹിതയായി തിരിച്ചെത്തി പോലീസില്‍ ഹാജരായത്.
എല്ലുപൊടിയുന്ന രോഗം: ഷംനയും മുഖ്യമന്ത്രിയെ കാണാനെത്തി
മകളുടെ ആശുപത്രി ബില്ല് അടക്കാനാകാതെ കുടുംബം
ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്നു ദുരന്തത്തിന് കാരണമായ സംഭവം നടന്നത്. മഞ്ച്വേശ്വരത്ത് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഉമ്മയോടൊപ്പം മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടയിലാണ് അമിത വേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ജീവിതത്തിനും മരണത്തിനുമിടയില്‍ 22 ദിവസം ഐ.സി.യുവില്‍ കഴിഞ്ഞതിന് ശേഷമാണ് മുറിയിലേക്ക് മാറ്റിയത്. ഇപ്പോഴും സംസാരിക്കാനോ, വിരലൊന്നനക്കുവാനോ, കൈകാലുകള്‍ ചലിപ്പിക്കാനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഇടിച്ച ആള്‍ട്ടോ കാര്‍ ഡ്രൈവര്‍ 5,000 രൂപയും, പിന്നീട് മൂന്ന് ദിവസങ്ങളിലായി 10,000 രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ ഇവരും തിരിഞ്ഞ് നോക്കുന്നില്ല. ഇന്‍ഷുറന്‍സിനായി കേസ് കൊടുത്തിട്ടുണ്ട്. ഏകദേശം 2.50 ലക്ഷം രൂപയാണ് ആശുപത്രിയില്‍ അടക്കാനുള്ളത്. വീടുകള്‍ തോറും മത്സ്യം വിറ്റ് കഴിയുന്ന സഫ്‌വാനയുടെ പിതാവ് അബ്ബാസിന് മകളുടെ ചികിത്സാ ചിലവ് താങ്ങാന്‍ കഴിയുന്നില്ല.
ഈ കുടുംബത്തെ ദയനീയാവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. വോര്‍ക്കാടി സിന്‍ഡിക്കറ്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച് സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം. അക്കൗണ്ട് നമ്പര്‍ SB A/C 42282200091820. 09731412896 എന്ന ഫോണ്‍നമ്പറില്‍ സഹായം നല്‍കുന്നവര്‍ക്ക് ബന്ധപ്പെടാകുന്ന
Saturday, January 8, 2011
ഹയര്‍സെക്കണ്ടറി വിഭാഗം ചെണ്ടമേളം: കാഞ്ഞങ്ങാട് ദുര്‍ഗ്ഗയ്ക്ക് ഒന്നാം സ്ഥാനം
കാഞ്ഞങ്ങാട്: അമ്പത്തിയൊന്നാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹൈസ്‌കൂള്‍ മുന്നിട്ടുനില്‍ക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ടമേളത്തില്‍ സ്വാതി എസ് നായര്‍ ആന്റ് പാര്‍ട്ടിക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു.
മാലപൊട്ടിച്ച യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
കാസര്‍കോട്: ബസില്‍ വെച്ച് മാലപൊട്ടിച്ചോടിയ മൂന്ന് യുവതികളില്‍ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. രണ്ട് യുവതികള്‍ ഓട്ടോയില്‍ കടന്നു കളഞ്ഞു. മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ശനിയാഴ്‌ച രാവിലെ 11.30 മണിയോടെ പുതിയ ബസ്‌സ്റ്റാന്‍ഡില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. ചട്ടഞ്ചാല്‍ കരിച്ചേരിയില്‍ നിന്നും ബസില്‍ കയറിയ മാധവിയെന്ന നാല്‍പ്പത്തിയഞ്ചുകാരിയുടെ സ്വര്‍ണ്ണമാലയാണ് ബസിലുണ്ടായിരുന്ന മൂന്ന് നാടോടി യുവതികള്‍ പൊട്ടിച്ചോടിയത്. പഴയ ബസ്‌സ്റ്റാന്‍ഡില്‍ ബസിറങ്ങിയ മാധവിയുടെ മാല പൊട്ടിച്ച് യുവതികള്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. മാധവി ബഹളം വെച്ചതോടെയാണ് ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും യുവതിയെ ഓടിച്ചിട്ട് പിടികൂടിയത്. ഇവരെ പിടികൂടിയപ്പോള്‍ കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ചു. യുവതിയെ തടഞ്ഞുവെച്ചപ്പോള്‍ നിലത്ത് വീണ് പരാക്രമം കാട്ടുകയും ചെയ്‌തു.
Saturday, January 1, 2011
Bangalore: It's Not Me in Nityananda Sex Video: Actress Ranjitha
Bangalore, Dec 31 (IANS) Tamil actress Ranjitha Friday denied that she was the woman in a sex romp video involving self-styled godman Nityananda Swami.
"I am not the woman in the video," Ranjitha said at a press meet here in her first public appearance after the sex scandal broke out in March.
"I am not the woman in the video," Ranjitha said at a press meet here in her first public appearance after the sex scandal broke out in March.
Subscribe to:
Posts (Atom)
Chairman of the Indian Space Research Organisation (ISRO) Dr K Radhakrishnan said three dimensional images would help the government and Temple Board (Travancore Devaswom) improve infrastructure in Sabarimala area and help avoid such mishaps in future.
"To avert such disasters in future, we are ready to provide three dimensional pictures to the state government.
They could provide a clear view of each and every landscape," Radhakrishnan told reporters on the sidelines of an international conference on 'Contemporary Trends in Optics and Optoelectronics' here.
With the support of Union government, ISRO had already prepared a databank of peripheral pictures of around 200 districts in the country.